Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയാത്രക്കിടെ പഴ്സ്...

യാത്രക്കിടെ പഴ്സ് നഷ്​ടപ്പെട്ടതായി പരാതി

text_fields
bookmark_border
കൊട്ടിയം: കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിൽ യാത്രചെയ്യവെ യുവതിയുടെ സ്വർണവും പണവുമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതായി പരാതി. പേരയം സനു മൻസിലിൽ സബീനാ താജുദ്ദീ​െൻറ പഴ്സാണ് കവർന്നത്. 12 പവൻ സ്വർണവും 2000 രൂപയും എ.ടി.എം കാർഡുമാണ് പഴ്സിലുണ്ടായിരുന്നത്. ഉള്ളൂരിൽനിന്ന് രാവിലെ 10ന് ബസിൽ കയറിയ ഇവർ കൊട്ടിയത്തെത്തിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. കൊട്ടിയം പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story