Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒന്നാം റാങ്ക്...

ഒന്നാം റാങ്ക് തിളക്കത്തിൽ വിഷ്ണുവിന് ലളിതകലാ ഫെലോഷിപ്​

text_fields
bookmark_border
ചവറ: കേരള സാംസ്കാരിക വകുപ്പ് യുവ കലാകാരന്മാക്ക് നൽകുന്ന വജ്ര ജൂബിലി ഫെലോഷിപ് യുവ ചിത്രകാരന്. ലളിതകലാ ഫൈൻ ആർട്സിൽ ഒന്നാം റാങ്ക് നേടിയ തൊടിയൂർ കല്ലേലിഭാഗം സ്വദേശിയായ വിഷ്ണുവിനാണ് സാംസ്കാരിക വകുപ്പി​െൻറ ഈ വർഷത്തെ അംഗീകാരം ലഭിച്ചത്. ചിത്രകലാ രംഗത്ത് വേറിട്ട ശൈലികളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് വിഷ്ണു. ഔറംഗാബാദ് മദർ തെരേസ ഫൗണ്ടേഷ​െൻറ ഏറ്റവും നല്ല ചിത്ര കലാ അധ്യാപകനുള്ള ദേശീയ അവാർഡിന് അർഹനായിട്ടുണ്ട്. കുട്ടികൾ ഉൾെപ്പടെ നിരവധിപേർക്ക് ചിത്രരചനയിൽ പരിശീലനവും നൽകുന്ന വിഷ്ണു ഇടപ്പള്ളിക്കോട്ട വലിയം സെൻട്രൽ സ്കൂളിലെ അധ്യാപകനാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story