Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രഫ. ടി. വിജയകുമാരി...

പ്രഫ. ടി. വിജയകുമാരി അനുസ്മരണം

text_fields
bookmark_border
ശാസ്താംകോട്ട: ദേവസ്വം ബോര്‍ഡ് കോളജിലെ ഫിസിക്സ് വിഭാഗം അധ്യാപികയായിരുന്ന പ്രഫ. ടി. വിജയകുമാരിയുടെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണവും വിദ്യാഭ്യാസ സെമിനാറും കോളജില്‍ നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം. ശിവശങ്കരപ്പിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. കെ. മോഹനകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. സി. ഹരിക്കുട്ടന്‍ ഉണ്ണിത്താന്‍, പ്രഫ. പി. ഉണ്ണികൃഷ്ണന്‍, പ്രഫ. പി.ജി. രവീന്ദ്രനാഥ്, പ്രഫ. ആനന്ദന്‍, പ്രഫ. എസ്. ലീല, പ്രഫ. മീര എസ്. ആനന്ദ്, ഡോ. വി. ജയശ്രീ, ബിനു സരിഗ എന്നിവര്‍ സംസാരിച്ചു. 'പുതിയ കാലത്തെ വിദ്യാഭ്യാസം' വിഷയത്തില്‍ നടന്ന വിദ്യാഭ്യാസ സെമിനാറില്‍ കേരള സാഹിത്യ അക്കാദമി അംഗം ഡോ. സി. ഉണ്ണികൃഷ്ണന്‍ വിഷയാവതരണം നടത്തി. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. വിജയകുമാര്‍ മോഡറേറ്ററായി. ഡോ. എ. മോഹനകുമാര്‍, ഡോ. എസ്. ഗിരിജകുമാരി, ഡോ. ബി. ബീന, ജെ.പി. ജയലാല്‍, വിഷ്ണുപ്രകാശ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story