Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 5:23 AM GMT Updated On
date_range 19 March 2018 5:23 AM GMTകൊല്ലൂർവിള ഗവ. സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം സമർപ്പിച്ചു
text_fieldsbookmark_border
കൊല്ലം: കൊല്ലൂർവിള ഗവ. എൽ.പി.ജി സ്കൂളിൽ കെ.എസ്.ടി.യു (കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ) ജില്ല കമ്മിറ്റി ഒരുക്കിയ സ്മാർട്ട് ക്ലാസ് റൂം സംസ്ഥാന പ്രസിഡൻറ് സി.പി. ചെറിയമുഹമ്മദ് സമർപ്പിച്ചു. സ്കൂളിെൻറ 112ാമത് വാർഷികസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ പി.ആർ. സജീവ്കുമാറിെൻറ യാത്രയയപ്പ് ഉപഹാരമായാണ് സ്മാർട്ട് ക്ലാസ് റൂം സമർപ്പിച്ചത്. കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് യൂസുഫ് ചേലപ്പള്ളി, മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം ഷെരീഫ് ചന്ദനത്തോപ്പ്, ജില്ല പ്രസിഡൻറ് ഹിലാൽ മുഹമ്മദ്, ജില്ല ജനറൽ സെക്രട്ടറി എ. ഷാനവാസ്, നജീമുദീൻ ചവറ, മുഹമ്മദ് യാസി, റജി തടിക്കാട്, ഷാജഹാൻ, നിസാമുദീൻ, ജാസ്കർഖാൻ, പി.ജി. വിനോദ്കുമാർ, ഫൈസൽ, ഫ്രാൻസിസ്, എ. ശോഭിത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story