Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഷ്​ടമുടി...

അഷ്​ടമുടി കായലോ​ര​​ത്തെ നടപ്പാതയിലും മാലിന്യംതള്ളൽ

text_fields
bookmark_border
കൊല്ലം: അഷ്ടമുടി കായൽതീരത്തെ നടപ്പാതയിലും മാലിന്യം തള്ളുന്നത് പതിവായി. കൊല്ലം കെ.എസ്.ആർ.ടി.സി ബസ്സ്റ്റേഷന് സമീപത്തെ ബോട്ട് ജെട്ടിയോട് ചേർന്നുള്ള നടപ്പാതയിലാണ് പ്ലാസ്റ്റിക് കവറുകളും മറ്റും വൻതോതിൽ നിക്ഷേപിക്കുന്നത്. കടകളിൽ നിന്നുള്ള അവശിഷ്ടങ്ങളും മറ്റുമാണ് ഏറെയും. ഇത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. ഈ ഭാഗത്ത് കായലിലും വൻതോതിൽ മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളും മറ്റ് യാത്രക്കാരും എത്തുന്ന ഇവിടെ മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധവും രൂക്ഷമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story