Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 5:38 AM GMT Updated On
date_range 2018-03-18T11:08:59+05:30tvm +KOllam10 sat
text_fieldsതിരുവനന്തപുരം: നൂതന വയർലസ് കമ്യൂണിക്കേഷൻ-കമ്പ്യൂട്ടർ ശൃംഖലകളുടെ സുരക്ഷിതത്വത്തെപ്പറ്റി നടത്തിയ ഗവേഷണത്തിന് എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ബി.എസ്.എൻ.എൽ സബ് ഡിവിഷനൽ എൻജിനീയർ എം. പത്മദാസ്. കൊല്ലം നെടുമ്പന നെടുമ്പനയ്ക്കൽ വീട്ടിൽ പി. മാധവൻപിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. വി.എസ്.എസ്.സി എൻജിനീയറായ എസ്.ബി. വിദ്യയാണ് ഭാര്യ.
Next Story