Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിംസിൽ അപസ്​മാര...

കിംസിൽ അപസ്​മാര ക്ലിനിക്​​

text_fields
bookmark_border
കൊല്ലം: കിംസ് കൊല്ലം ന്യൂറോ സയൻസ് വിഭാഗത്തി​െൻറ നേതൃത്വത്തിൽ പ്രത്യേക അപസ്മാര ക്ലിനിക് ആരംഭിച്ചു. മുതിർന്നവരിലും കുട്ടികളിലും അപസ്മാര ലക്ഷണങ്ങൾ കണ്ടു വരാറുണ്ട്. ഇടക്കിടെ ഉണ്ടാകുന്ന ബോധക്ഷയം, തലകറങ്ങിവീഴുക, കുട്ടികളിൽ പനി വരുമ്പോൾ ഉണ്ടാകുന്ന ഞെട്ടൽ, കൈകാൽ വിറയൽ എന്നിവ പ്രധാന അപസ്മാര ലക്ഷണങ്ങളാണ്. അപകടങ്ങളിൽനിന്ന് രക്ഷപ്പെടുന്നവർക്കും സ്േട്രാക്കിന് ചികിത്സ എടുത്തവർക്കും ക്ലിനിക് ഉപകാരപ്പെടും. 20ന് കൊല്ലം കിംസിൽ ന്യൂറോളജിസ്റ്റ് ഡോ. എം.ആർ. നായിക്കി​െൻറ നേതൃത്വത്തിൽ സൗജന്യ അപസ്മാര പരിശോധന ക്യാമ്പ് നടത്തും. സി.ടി സ്കാൻ, ഇ.ഇ.ജി തുടങ്ങിയ പരിശോധനകൾക്ക് പ്രത്യേക ഇളവും ലഭ്യമാണ്. രജിസ്േട്രഷനും വിശദവിവരങ്ങൾക്കും ഫോൺ: 81389 13366, 75101 25558.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story