Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:44 AM GMT Updated On
date_range 15 March 2018 5:44 AM GMTസ്വാഗതസംഘം ഒാഫിസ് ഉദ്ഘാടനം
text_fieldsbookmark_border
കൊല്ലം: സി.പി.െഎ 23ാം പാർട്ടി കോൺഗ്രസിെൻറ 16ന് വൈകീട്ട് അഞ്ചിന് ആശ്രാമം മൈതാനത്തിന് സമീപം നടക്കും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കലക്ടറേറ്റ് മാർച്ച് നടത്തി കൊല്ലം: സിവാൾ ആൻഡ് ബ്രേക്ക് വാട്ടർ വർക്കേഴ്സ് യൂനിയെൻറ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. എൻ.ടി.യു.സി ജില്ല പ്രസിഡൻറ് എൻ. അഴകേശൻ ഉദ്ഘാടനംചെയ്തു. യൂനിയൻ പ്രസിഡൻറ് സുഭാഷ് കലവറ അധ്യക്ഷതവഹിച്ചു. ഡി.സി.സി ൈവസ് പ്രസിഡൻറ് ജർമിയാസ്, അയത്തിൽ തങ്കപ്പൻ, ജോസ് വിമൽരാജ്, നാസർ, കുരീപ്പുഴ വിജയൻ, സുൽഫിക്കർ ഭുേട്ടാ, മരുത്തടി ചന്ദ്രൻ, ബിജു നീലേശ്വരം, സച്ചിദാനന്ദൻ, ഇ. ജോൺ, ജയശ്രീ രമണൻ, ഒ.ബി. രാജേഷ്, പി.എം. ഹക്കിം, രാധാകൃഷ്ണൻ, ബിജു, പവിഴപ്പറമ്പിൽ പുഷ്പരാജൻ, ക്രിസ്റ്റഫർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story