Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:42 AM GMT Updated On
date_range 2018-03-15T11:12:00+05:30മണൽ കലവറ തുറന്ന് ജില്ലയിലെ മണൽക്ഷാമം പരിഹരിക്കണം^ സി.പി.എം
text_fieldsമണൽ കലവറ തുറന്ന് ജില്ലയിലെ മണൽക്ഷാമം പരിഹരിക്കണം- സി.പി.എം കൊല്ലം: കുളത്തൂപ്പുഴയിലെ മണൽ കലവറ തുറന്ന് പ്രവർത്തിപ്പിച്ച് മണൽ വിലകുറച്ച് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വനം വകുപ്പിലെ ഉദ്യോഗസ്ഥർ ചില വൻകിടക്കാരെ സഹായിക്കാൻ ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്നും ജില്ല കമ്മിറ്റി ആരോപിച്ചു.
Next Story