Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎലിപ്പനി ബാധിച്ച്​...

എലിപ്പനി ബാധിച്ച്​ ഗൃഹനാഥൻ മരിച്ചു

text_fields
bookmark_border
വെഞ്ഞാറമൂട്: . പിരപ്പൻകോട് മത്തനാട് പാറയിൽ വീട്ടിൽ മോഹനൻനായർ (58) ആണ് മരിച്ചത്. നാലുദിവസം മുമ്പ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. എലിപ്പനിയായിരുന്നുവെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: പ്രസന്നകുമാരി. മക്കൾ: സിന്ധു, സന്ധ്യ, സൗമ്യ, വിഷ്ണു (കണ്ണൻ). മരുമക്കൾ: സജീന്ദ്രൻ, അരുൺ, ശ്രീകുമാർ. ഷരീഫാ ബീവി പടം..... വെഞ്ഞാറമൂട്: തേമ്പാംമൂട് മുക്കാല പുൽപ്പാറ പുത്തൻകെട്ടിടത്തിൽ പരേതനായ മൈലയ്ക്കൽ അബ്ദുൽ റസാക്കി​െൻറ ഭാര്യ ഷരീഫാ ബീവി (85) നിര്യാതയായി. മക്കൾ: അബ്ദുൽസലാം, നസീമ, സലിം, സഫീല, സീനത്ത്, സലീന. മരുമക്കൾ: ജുമൈറത്ത്, ഹാഷിം, സബൂറ, നസീർ, നാസർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story