Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 5:44 AM GMT Updated On
date_range 2018-03-13T11:14:59+05:30നിക്ക് ഔട്ട് നെടുമ്പന അപ്പാരൽ പാർക്ക് സന്ദർശിച്ചു
text_fieldsകൊട്ടിയം: വിഖ്യാത ഫോട്ടോഗ്രാഫർ . നെടുമ്പന ഗ്രാമപഞ്ചായത്തിെൻറയും കുടുംബശ്രീയുടെയും സംയുക്ത സംരംഭമായ അപ്പാരൽ പാർക്കിലെ റെഡി മെയ്ഡ് നിർമാണ യൂനിറ്റിെൻറ പ്രവർത്തനങ്ങൾ ഒപ്പമുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡൻറിൽനിന്നും അംഗങ്ങളിൽനിന്നും അദ്ദേഹം ചോദിച്ച് മനസ്സിലാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. നാസറുദ്ദീൻ, കുടുംബശ്രീ ജില്ല മിഷൻ കോ-ഓഡിനേറ്റർ എസ്. സന്തോഷ്, പഞ്ചായത്ത് സെക്രട്ടറി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Next Story