Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറോഡപകടങ്ങൾ...

റോഡപകടങ്ങൾ കുറക്കുന്നതിന് നടപടി ശക്തമാക്കണം -^ഡി.ജി.പി

text_fields
bookmark_border
റോഡപകടങ്ങൾ കുറക്കുന്നതിന് നടപടി ശക്തമാക്കണം --ഡി.ജി.പി തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങളും അപകടമരണങ്ങളും കുറക്കുന്നതിന് നടപടി ശക്തമാക്കണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ല പൊലീസ് മേധാവിമാർക്ക് നിർദേശംനൽകി. ജില്ല എസ്.പിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും കൺേട്രാൾ റൂം വാഹനങ്ങളുടെയും ഹൈവേ പൊലീസി​െൻറയും കാര്യക്ഷമമായ ഇടപെടലും കൃത്യമായ പരിശോധനകളും നിയമനടപടികളുംമൂലം 2017ൽ റോഡപകടങ്ങളിൽ കുറവ് വരുത്താൻ സാധിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടുമാസം ഈ സ്ഥിതിയിൽനിന്ന് വ്യത്യസ്തമായി അപകടങ്ങൾ കൂടുന്ന പ്രവണത കാണുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം. അപകടങ്ങൾ കുറക്കുന്നതിന് ശക്തമായ ബോധവത്കരണത്തിനൊപ്പം നിയമനടപടി കർശനമാക്കാനും സംസ്ഥാന പൊലീസ് മേധാവി നിർദേശംനൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story