Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'പോളിയോ...

'പോളിയോ വാക്‌സിനേഷനെതിരെ ഉയരുന്നത് കുപ്രചാരണം'​

text_fields
bookmark_border
കുളത്തൂപ്പുഴ: പൾസ് പോളിയോ വാക്‌സിനേഷനെതിരെ ഉയരുന്നത് പ്രാകൃതമായ മനസ്സുകളുടെ കുപ്രചാരണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എസ്. നളിനിയമ്മ. ആധുനിക കാലഘട്ടത്തിൽ അതിനനുസരിച്ചുള്ള രീതിയിൽ ജീവിക്കുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു. പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തി​െൻറ പഞ്ചായത്തുതല ഉദ്ഘാടനം കുളത്തൂപ്പുഴ ജങ്ഷനിലെ ബസ്സ്റ്റോപ്പിൽ ഒരുക്കിയ സ​െൻററിൽ നിർവഹിക്കുകയായിരുന്നു അവർ. മെഡിക്കൽ ഒാഫിസർ സജീനബീഗം അധ്യക്ഷതവഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സഞ്ചൻലാൽ, എസ്. ഷൈജു, നഴ്സുമാരായ മോനി ലൂക്കോസ്, ഗീതു, അംഗൻവാടി ടീച്ചർമാരായ ഷൈലജ ബീവി, മുന്താസ്, പ്രസന്ന എന്നിവ‌ർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story