Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2018 11:02 AM IST Updated On
date_range 9 March 2018 11:02 AM ISTക്ലീറ്റസ് അഗസ്റ്റിൻ
text_fieldsbookmark_border
kol52 Cleatus augstin കുമ്പളം: പടപ്പക്കര നീതുനിവാസിൽ (67) നിര്യാതനായി. പടപ്പക്കര കുതിരമുനമ്പ് പുത്തൻബംഗ്ലാവിൽ കുടുംബാംഗമാണ്. ഭാര്യ: മോളിക്കുട്ടി (അധ്യാപിക, സെൻറ് ജോൺസ് എച്ച്.എസ് ഇരവിപുരം). മക്കൾ: നിതു, നിതിൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കുമ്പളം സെൻറ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. രാധാകൃഷ്ണപിള്ള kol53 radhakrishna pilla കൊട്ടാരക്കര: ആവണീശ്വരം കണ്ണൻകര പൗർണമിയിൽ പരേതനായ ശങ്കരപ്പിള്ളയുടെയും സരോജിനിയമ്മയുടെയും മകൻ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ എസ്. രാധാകൃഷ്ണപിള്ള (62) നിര്യാതനായി. ഭാര്യ: വത്സലകുമാരിയമ്മ. (റിട്ട. ആരോഗ്യവകുപ്പ്). മക്കൾ: അനില, അപർണ. മരുമകൻ: രതീഷ് കെ. നായർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story