Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:11 AM IST Updated On
date_range 7 March 2018 11:11 AM ISTബോധവത്കരണ ക്ലാസ്
text_fieldsbookmark_border
കൊല്ലം: റോഡപകടങ്ങൾ കുറക്കുകയും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത യാത്ര ഒരുക്കുകയും ലക്ഷ്യമിട്ട് സിറ്റി പൊലീസ് ഓട്ടോ, ടാക്സി, സ്കൂൾ വാഹനം ഓടിക്കുന്ന ൈഡ്രവർമാർക്കായി ത്രിദിന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനവും ൈഡ്രവർമാർക്കുള്ള സൗജന്യ യൂനിഫോം വിതരണവും കൊല്ലം സിറ്റി ൈക്രംബ്രാഞ്ച് അസി. കമീഷണർ എ. അശോകൻ നിർവഹിച്ചു. തിരുവനന്തപുരം മാനസിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. കിരൺ, കൊല്ലം ചൈൽഡ് ലൈൻ േപ്രാഗ്രാം ഓഫിസർ ബിനു ജോർജ്, ൈക്രംബ്രാഞ്ച് അസി. സബ് ഇൻസ്പെക്ടർ ഷാനവാസ് എന്നിവർ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story