Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആർ. രാമചന്ദ്രൻ എം.എൽ.എ...

ആർ. രാമചന്ദ്രൻ എം.എൽ.എ സ്ഥാനം രാജി​വെക്കണം –ബിന്ദു കൃഷ്ണ

text_fields
bookmark_border
െകാല്ലം: ഭൂമി ഇടപാടിൽ ആരോപണ വിധേയനായ ആർ. രാമചന്ദ്രൻ എം.എൽ.എ തൽസ്ഥാനം രാജിെവച്ച് ധാർമിക ബോധം കാട്ടണമെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സി.പി.െഎ കൺേട്രാൾ കമീഷനാണ് രാമചന്ദ്രൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി അച്ചടക്ക നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വത്തോട് ശിപാർശ ചെയ്തത്. പൊതുപ്രവർത്തകൻ പൊതുസമൂഹത്തിൽ കാണിക്കേണ്ടുന്ന സുതാര്യത ആർ. രാമചന്ദ്ര​െൻറ കാര്യത്തിൽ നഷ്ടപ്പെട്ടു. പാർട്ടി നേതൃത്വം തന്നെ ഇത്തരം ആളുകളെ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്ന് നീക്കണം. സിഡ്കോ ചെയർമാൻ ആയിരിക്കുമ്പോഴും മണ്ണ് മറിച്ചുവിറ്റതി​െൻറ പേരിൽ പരാതിയുണ്ടായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story