Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിസ തട്ടിപ്പ്​: സ്ത്രീ...

വിസ തട്ടിപ്പ്​: സ്ത്രീ അറസ്​റ്റിൽ

text_fields
bookmark_border
ചവറ: വിദേശത്ത് ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നായി 60 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ സ്ത്രീ അറസ്റ്റിൽ. കാവനാട് കന്നിമേൽചേരി കൊന്നയിൽ പടിഞ്ഞാറ്റതിൽ ഷീജാമ്മ (ഷീല- 36)യെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. ചവറ, ശക്തികുളങ്ങര, കിഴക്കെ കല്ലട, കടവൂർ, കിളികൊല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽനിന്നായി 60 പേരിൽ നിന്നാണ് പണം വാങ്ങി വിസ നൽകാതെ കബളിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story