Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുടിവെള്ള വിതരണത്തിൽ...

കുടിവെള്ള വിതരണത്തിൽ കോർപറേഷൻ പരാജയം - ^യൂത്ത് കോൺഗ്രസ്​

text_fields
bookmark_border
കുടിവെള്ള വിതരണത്തിൽ കോർപറേഷൻ പരാജയം - -യൂത്ത് കോൺഗ്രസ് കൊല്ലം: കുടിവെള്ള വിതരണത്തിൽ കോർപറേഷൻ തികഞ്ഞ പരാജയമാെണന്നാരോപിച്ച് യൂത്ത് കോൺഗ്രസ് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു. കോർപറേഷൻ ഒാഫിസിലേക്ക് നടത്തിയ മാർച്ചിലും ഉപരോധത്തിലും സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഒഴിഞ്ഞ കുടങ്ങളുമായി പങ്കെടുത്തു. മാർച്ച് യൂത്ത് കോൺഗ്രസ് പാർലമ​െൻറ് പ്രസിഡൻറ് എസ്.ജെ. േപ്രംരാജ് ഉദ്ഘാടനം ചെയ്തു. അസംബ്ലി പ്രസിഡൻൻറ് വിഷ്ണു സുനിൽ പന്തളം അധ്യക്ഷത വഹിച്ചു. വേനൽ കടുത്ത സമയത്ത് ജലദൗർലഭ്യമുള്ള പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്നതിൽ കൊല്ലം കോർപറേഷൻ അധികൃതർ നിരുത്തരവാദമായാണ് പെരുമാറുന്നതെന്ന് സമരക്കാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story