Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊടിമൂട്ടിൽ...

കൊടിമൂട്ടിൽ ക്ഷേത്രത്തിൽ മൂന്ന്​ യുവതികൾക്ക് മംഗല്യം

text_fields
bookmark_border
പാരിപ്പള്ളി: കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവത്തി​െൻറ ഭാഗമായി മൂന്ന് യുവതികളുടെ മംഗല്യം നടത്തി. നഗരൂർ കുന്നുവിള കാട്ടിൽ വീട്ടിൽ മനോജ്-, നിലമേൽ കൈതോട് രേതു ഭവനിൽ രേതു, ചിറക്കര ഗോകുലത്തിൽ ബിഷ്ണു റോയി, -ചിറക്കര ചരുവിള വീട്ടിൽ ശ്രീജ, പാരിപ്പള്ളി കാപ്പിൽവിള വീട്ടിൽ സുരേഷ്, -പാളയംകുന്ന് ഹൗസിങ് കോളനിയിൽ സജിനി എന്നിവരാണ് ക്ഷേത്രപ്പറമ്പിൽ വിവാഹിതരായത്. ക്ഷേത്ര മേൽശാന്തി അമ്പലപ്പുഴ കേശവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി സനീഷ് അധ്യക്ഷതവഹിച്ചു. എ. സമ്പത്ത് എം.പി, വർക്കല ജോയി എം.എൽ.എ, കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡൻറ് എ. അംബികകുമാരി, പഞ്ചായത്ത് അംഗം സിമ്മിലാൽ, ട്രസ്റ്റ് വൈസ് പ്രസിഡൻറ് രവീന്ദ്രൻ, രാജൻകുറുപ്പ്, ബിനേഷ്, റൂവൽസിങ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story