Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 11:11 AM IST Updated On
date_range 6 March 2018 11:11 AM ISTനഴ്സസ് പേരൻറ് അസോ. ജില്ല കൺെവൻഷൻ
text_fieldsbookmark_border
പത്തനാപുരം: ഇന്ത്യൻ നഴ്സസ് പേരൻറ് അസോസിയേഷൻ (ഐ.എൻ.പി.എ) ജില്ല കൺെവൻഷൻ ബുധനാഴ്ച രാവിലെ 10ന് കൊല്ലം പബ്ലിക് ബൈബ്രറി ഹാളിൽ നടക്കും. സ്ഥിരം തൊഴിലും വേതനവും ഇല്ലാത്തവരുടെ വായ്പ സമ്പൂർണമായും സർക്കാർ ഏറ്റെടുക്കുക, വിദ്യാഭ്യാസ വായ്പ കടക്കെണിയിലകപ്പെട്ട രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൺവെൻഷൻ. ഐ.എൻ.പി.എ സംസ്ഥാന വൈസ് പ്രസിഡൻറ് എം.പി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് സി.എം. ജോയി അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വായ്പ എടുത്ത വിദ്യാർഥികളും രക്ഷിതാക്കളും ബഹുജനങ്ങളും പങ്കെടുക്കണമെന്ന് ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story