Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമത​ഭ്രാന്തിന്...

മത​ഭ്രാന്തിന് ചികിത്സയില്ല ^കുരീപ്പുഴ ശ്രീകുമാർ

text_fields
bookmark_border
മതഭ്രാന്തിന് ചികിത്സയില്ല -കുരീപ്പുഴ ശ്രീകുമാർ തിരുവനന്തപുരം: ഭ്രാന്തിന് ചികിത്സയുണ്ട്, എന്നാൽ മതഭ്രാന്തിന് ചികിത്സയില്ലെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. ഹ്യൂമനിസ്റ്റ് യൂത്ത് മൂവ്മ​െൻറ് സംഘടിപ്പിച്ച ആൻറി ഫാഷിസ്റ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടിക്കാലത്ത് സ്നേഹം എന്ന ഗുളിക കൊടുത്താൽ മാത്രമേ നാട്ടിലെ മതഭ്രാന്ത് അവസാനിക്കുകയുള്ളൂ. തന്നെ ആക്രമിെച്ചന്ന് പറഞ്ഞ് ഫാഷിസത്തിനെതിരായ പോരാട്ടം അവസാനിപ്പിക്കുകയില്ലെന്നും ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് മൂവ്മ​െൻറ് പ്രസിഡൻറ് ആർ.പി. ദീപിക, ഷാജി കിഴക്കേടത്ത്, രജിത് പോൾ, മനുജമൈത്രി, അഭിലാഷ് പടച്ചേരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story