Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:50 AM IST Updated On
date_range 6 March 2018 10:50 AM ISTഉൽപതിഷ്ണു സമൂഹചരിത്രം ഇനിയും വായിക്കപ്പെടേണ്ടതുണ്ട് ^കെ. കെ. ബാബുരാജ്
text_fieldsbookmark_border
ഉൽപതിഷ്ണു സമൂഹചരിത്രം ഇനിയും വായിക്കപ്പെടേണ്ടതുണ്ട് -കെ. കെ. ബാബുരാജ് തിരുവനന്തപുരം: ഉൽപതിഷ്ണു സമൂഹത്തിെൻറ ചരിത്രം ഇനിയും വായിക്കപ്പെടേണ്ടതുണ്ടെന്ന് സമൂഹിക പ്രവർത്തകനും ചിന്തകനുമായ കെ. കെ. ബാബുരാജ്. 'സാബിഖുൻ ബിൽ ഹൈറാത്ത്' തലക്കെട്ടിൽ എസ്.ഐ.ഒ ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'ഹസനുൽ ബന്ന, മാൽക്കം എക്സ്, ആലി മുസ്ലിയാർ- അനുസ്മരണം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന സെക്രട്ടറി ആദിൽ .എ, സംസ്ഥാന സമിതി അംഗം റമീസ് വേളം എന്നിവർ വിഷയാവതരണം നടത്തി. എസ്.ഐ.ഒ ജില്ല പ്രസിഡൻറ് റഹ്മാൻ അഹ്സരി അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ ജില്ല പ്രസിഡൻറ് മുഫീദ കണിയാപുരം, ജില്ല സെക്രട്ടറി നജീബ് പാലോട്, റിസർച്ച് വിങ് കൺവീനർ അമീൻ ചുള്ളിമാനൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story