Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:47 AM IST Updated On
date_range 6 March 2018 10:47 AM ISTവി.എസ് ഒരു ജനവികാരം
text_fieldsbookmark_border
തിരുവനന്തപുരം: പാലോട് ദിവാകരൻ എഴുതി ഫേബിയൻ ബുക്സ് പ്രസിദ്ധീകരിച്ച വി.എസ് ഒരു ജനവികാരം ഗ്രന്ഥത്തിെൻറ പ്രകാശനം പുസ്തകത്തിെൻറ കോപ്പി വി.എസ്. അച്യുതാനന്ദന് നൽകി മുൻമന്ത്രി സി. ദിവാകരൻ നിർവഹിച്ചു. പ്രഫ. വിശ്വമംഗലം സുന്ദരേശൻ, അഡ്വ. കൊണ്ണിയൂർ ഹരിചന്ദ്രൻ, വാമനപുരം പ്രകാശ്കുമാർ, തിരുമല ശിവൻകുട്ടി, ഫേബിയൻ ഹരി, പെരിങ്ങമ്മല രവി, ആനാട് ഗോപൻ എന്നിവർ ചടങ്ങിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story