Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:47 AM IST Updated On
date_range 6 March 2018 10:47 AM ISTപരിശോധന ക്യാമ്പ്
text_fieldsbookmark_border
തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ സൗജന്യ വന്ധ്യത പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ കിംസ് വന്ധ്യത ചികിത്സാ വിഭാഗം മേധാവി ഡോ. റഫീഖ, ഡോ. സ്നേഹ എബ്രഹാം എന്നിവർ പരിശോധനക്ക് നേതൃത്വം നൽകും. ഫോൺ: 8129493947.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story