Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫർണിച്ചർ നിർമാണശാലയിൽ...

ഫർണിച്ചർ നിർമാണശാലയിൽ തീപിടിച്ചു

text_fields
bookmark_border
കൊല്ലം: ഉമയനല്ലൂർ പട്ടരുമുക്കിൽ . ലക്ഷങ്ങളുടെ നാശനഷ്ടം. കാവുവിള ബഷീറി​െൻറ ഉടമസ്ഥതയിലുള്ള ഫർണിച്ചർ നിർമാണശാലയാണ് കത്തിയത്. തിങ്കളാഴ്ച രാത്രി 10.30 ഒാടെയാണ് സംഭവം. തീപിടിത്തത്തി​െൻറ കാരണം വ്യക്തമല്ല. കൊല്ലത്തുനിന്ന് ഫയർേഫാഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story