Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാലംതെറ്റി...

കാലംതെറ്റി കണിക്കൊന്നകൾ പൂത്തുലഞ്ഞു

text_fields
bookmark_border
ഇരവിപുരം: കാലംതെറ്റി കണിക്കൊന്നകൾ പൂത്തുലഞ്ഞത് കണ്ണിന് കുളിർമയായി. പലയിടത്തും മഞ്ഞയിൽ പൊതിഞ്ഞുനിൽക്കുകയാണ് കണിക്കൊന്നകൾ. മേടത്തിൽ പൂക്കുന്ന ഇവ ഇക്കുറി രണ്ടുമാസം മുമ്പുതന്നെ പൂത്തത്. മരങ്ങളിൽ ഒരു ഇല പോലുമില്ലാതെയാണ് മഞ്ഞപുതപ്പിച്ച പോലെ മരങ്ങൾ പൂത്തുനിൽക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story