Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീടുകയറി അക്രമം;...

വീടുകയറി അക്രമം; ദമ്പതികൾക്ക് പരിക്ക്

text_fields
bookmark_border
ചവറ: മാരകായുധങ്ങളുമായെത്തിയ സംഘം വീടുകയറി നടത്തിയ അക്രമത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. പുത്തൻകോവിൽ അഖിൽ ഭവനത്തിൽ ശ്രീകുമാർ (42), ഭാര്യ ശാലിനി എന്നിവരാണ് മർദനമേറ്റ് നീണ്ടകര താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്. ഞായറാഴ്ച രാവിലെ ആറു മണിക്കായിരുന്നു അക്രമം. സംഘം ചേർന്നെത്തിയ യുവാക്കൾ വീടി​െൻറ ജനൽ ഗ്ലാസുകൾ, ഫർണിച്ചർ, ചെടിച്ചട്ടി എന്നിവ നശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story