Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചർച്ച സംഘടിപ്പിച്ചു

ചർച്ച സംഘടിപ്പിച്ചു

text_fields
bookmark_border
അഞ്ചാലുംമൂട്: ഉള്ളൂർ സാംസ്കാരിക വേദിയുടെ പ്രതിമാസ പരിപാടി ഇഞ്ചവിള യു.പി സ്കൂളിൽ നടന്നു. ആവിഷ്കാര സ്വാതന്ത്രവും വ്യക്തി സ്വാതന്ത്ര്യവും എന്ന വിഷയത്തിൽ . വേദി പ്രസിഡൻറ് ടി.ഡി. സദാശിവൻ അധ്യക്ഷതവഹിച്ചു. കവിയരങ്ങിൽ മയ്യനാട് അജയകുമാർ, ഗംഗ മണ്ണാശ്ശേരി, മുരുകൻ പാറശ്ശേരി, ആർ.പി. പണിക്കർ, പ്രഫ. പി. ഭാസ്കരൻ നായർ, അപ്സര ശശികുമാർ, ഒാമക്കുട്ടൻപിള്ള എന്നിവർ കവിത അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story