Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:47 AM IST Updated On
date_range 5 March 2018 10:47 AM ISTപത്മതീർഥ നവീകരണം; ഇന്ന് യോഗം
text_fieldsbookmark_border
തിരുവനന്തപുരം: പത്മതീർഥത്തിലെ തടസ്സപ്പെട്ട നവീകരണ പ്രവർത്തനങ്ങൾ തുടർന്നു നടത്താൻ ക്ഷേത്രം ഭരണ സമിതിയുടെയും കൺസർവേഷൻ കമ്മിറ്റിയുടെയും സംയുക്തയോഗം തിങ്കളാഴ്ച വൈകീട്ട് 5.30ന് ചേരും. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ നിർമാണ പ്രവർത്തനങ്ങൾ തുടരാനാണ് തീരുമാനം. മുൻ ആർക്കിയോളജി ഡയറക്ടർ ഹേമചന്ദ്രെൻറ മേൽനോട്ടത്തിലായിരിക്കും നവീകരണം നടക്കുക. അദ്ദേഹം കഴിഞ്ഞ ദിവസം ക്ഷേത്രം സന്ദർശിച്ചിരുന്നു. ക്ഷേത്ര ഭരണസമിതിയും കൺസർവേഷൻ കമ്മിറ്റിയും രേഖാമൂലം തരുന്ന നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ നിർമാണ പ്രവർത്തനങ്ങൾ നടത്തൂ എന്നാണ് നിർമിതി കേന്ദ്രയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story