Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:38 AM IST Updated On
date_range 5 March 2018 10:38 AM ISTസി.വി. രാമൻ അനുസ്മരണവും ശാസ്ത്ര സെമിനാറും സംഘടിപ്പിച്ചു
text_fieldsbookmark_border
കിളിമാനൂർ: പള്ളിക്കൽ മൂതല ഗ്രാമോദ്ധാരണ വായനശാലയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രദിനാചരണത്തിെൻറ ഭാഗമായി . 'ഓർമകളിലെ ശാസ്ത്രം' എന്ന വിഷയത്തിൽ ആർ.എസ്. ഹരികൃഷ്ണൻ സെമിനാർ അവതരിപ്പിച്ചു. പോങ്ങനാട് ഗവ. എച്ച്.എസിലെ അധ്യാപകനായ മോഹൻലാൽ കുട്ടികൾക്കായി ശാസ്ത്ര സംബന്ധിയായ ലഘുപരീക്ഷണം നടത്തി. തുടർന്ന്, എൽ.പി, യു.പി, എച്ച്.എസ് ,എച്ച്.എസ്.എസ് വിഭാഗങ്ങൾക്കായി ശാസ്ത്ര ക്വിസും സംഘടിപ്പിച്ചു. വിജയികൾക്ക് സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. വായനശാല പ്രസിഡൻറ് എസ്.എസ്. ബിജു അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story