Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:38 AM IST Updated On
date_range 5 March 2018 10:38 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
നിശാഗന്ധി ഒാഡിറ്റോറിയം: രാജ്യത്തെ ആദ്യ വിദ്യാഭ്യാസ റിയാലിറ്റി ഷോ 'ഹരിതവിദ്യാലയം' ഗ്രാൻറ് ഫിനാലെ. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു. 6.00 കനകക്കുന്ന് കൊട്ടാരം: ലാറി ബേക്കർ ജന്മശതാബ്ദി ആേഘാഷം, രാജ്യാന്തര സെമിനാർ, ബദൽ നിർമാണ മാതൃക ദേശീയ എക്സിബിഷൻ രാവിലെ 10.00 പ്രസ്ക്ലബ് ഹാൾ: പ്രഭാത് ബുക്സ് പ്രസിദ്ധീകരിക്കുന്ന ഉണ്ണി ആറ്റിങ്ങൽ രചിച്ച 'ആത്മനിവേദിതം' നോവൽ പ്രകാശനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വൈകു. 5.00 പൂവച്ചൽ പുളിേങ്കാട് ശ്രീഭദ്രകാളി ദേവീക്ഷേത്രം: കുംഭ മഹോത്സവം, എഴുന്നള്ളത്ത് രാവിലെ 7.15, വിശേഷാൽ കളംകാവൽ, പാട്ടുപൂജ രാത്രി 12.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story