Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2018 11:17 AM IST Updated On
date_range 4 March 2018 11:17 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാൾ: കാവ്യകൗമുദി സാഹിത്യസമിതി സംസ്ഥാന സമ്മേളനവും കേരള കവിസംഗമവും -രാവിലെ 8.00 കിളികൊല്ലൂർ മാലിക്കര കൊച്ചുമണ്ടയ്ക്കാട് ഭദ്രകാളി ദേവീക്ഷേത്രം: ചമയവിളക്ക് മഹോത്സവം -ഗാനമേള -രാത്രി 8.30 പുനലൂർ ബാലകലാഭവൻ: താലൂക്കിലെ പബ്ലിക് ലൈബ്രറിയൻമാർക്കുള്ള വായനോത്സവം -വൈകു. 3.00 പത്തനാപുരം ഗാന്ധിഭവൻ: അഹിംസാ സംഗമം -രാവിലെ 10.00 കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി ഹാൾ: മുതിർന്ന സംഗീത പ്രേമികളുടെ കൂട്ടായ്മയായ സൗണ്ട് ഒാഫ് എൽഡേഴ്സിെൻറ ഒത്തുചേരലും ഗാനാലാപനവും -ൈവകു. 3.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story