Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭരണകൂട...

ഭരണകൂട വിവേചനങ്ങള്‍ക്കെതിരെ പ്രതിഷേധ സംഗമം ഇന്ന്

text_fields
bookmark_border
കൊല്ലം: പാഠപുസ്തകത്തില്‍ ഉള്‍പ്പെട്ട വിവാദ പരാമര്‍ശത്തി​െൻറ പേരില്‍ എം.എം. അക്ബറിനെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ അതിനേക്കാള്‍ അപകടകരമായ പ്രസ്താവനകള്‍ നടത്തിയ സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടും തുടര്‍നടപടി സ്വീകരിക്കാതിരിക്കുന്നത് പൗരസമൂഹത്തോടു കാണിക്കുന്ന വിവേചനമാണെന്ന് വ്യക്തിനിയമ സംരക്ഷണ സമിതി. സര്‍ക്കാറി​െൻറ ഇത്തരം വിവേചന നടപടിക്കെതിരെ വെള്ളിയാഴ്ച വൈകീട്ട് നാലിന് അയത്തില്‍ ജങ്ഷനില്‍ പ്രതിഷേധസംഗമം നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story