Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:59 AM IST Updated On
date_range 2 March 2018 10:59 AM ISTകഥാപ്രസംഗമത്സരം
text_fieldsbookmark_border
കരുനാഗപ്പള്ളി: അധ്യാപക കലാസാഹിതിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത കാഥിക തൊടിയൂര്‍ വസന്തകുമാരിയുടെ കഥാപ്രസംഗ സപര്യയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനതല കഥാപ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് ഒന്നാംസ്ഥാനം-5000, രണ്ടാംസ്ഥാനം- 3000, മൂന്നാം സ്ഥാനം 2000 എന്നിങ്ങനെ കാഷ് അവാര്‍ഡും മെമൻറോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഓര്‍കസ്ട്ര മത്സരാര്‍ഥികള്‍ തന്നെ കൊണ്ടുവരണം. 2018 ഏപ്രില്‍ ഏഴിന് കരുനാഗപ്പള്ളി യു.പി.ജി.എസില്‍ രാവിലെ 11 മണിക്ക് മത്സരം ആരംഭിക്കും. പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ ഏപ്രില്‍ ഒന്നിന് മുമ്പ് കുരീപ്പുഴ ഫ്രാന്‍സിസ് (ജനറൽ സെക്രട്ടറി അധ്യാപക കലാസാഹിതി), ഗവ.എച്ച്.എസ്.എസ് ചവറ എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 9400291902. വാട്സ്ആപ് നമ്പര്‍- 9447864854.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story