Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെതിയന്ത്രം അനുവദിച്ചു

മെതിയന്ത്രം അനുവദിച്ചു

text_fields
bookmark_border
അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ 2017---18 ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അറയ്ക്കൽ പാടശേഖര സമിതിക്ക് . ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സി. ജോസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ഷിബു, ഗ്രാമപഞ്ചായത്തംഗം ടി. ഷൗക്കത്ത്, കൃഷി അസി. ഡയറക്ടർ കുരികേശു, കൃഷി ഓഫിസർ ഗ്രീഷ്മ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story