Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൗദിയിൽ മരിച്ച...

സൗദിയിൽ മരിച്ച യുവാവി​െൻറ സംസ്കാരം ഇന്ന്

text_fields
bookmark_border
അഞ്ചൽ: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചയാളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. അഞ്ചൽ അഗസ്ത്യക്കോട് തുണ്ടുവിള വീട്ടിൽ സുനിൽകുമാറി(45)​െൻറ മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ 10ന് വീട്ടിലെത്തിക്കുന്നത്. 12.30ഓടെ സംസ്കാരചടങ്ങുകൾ നടത്തും. ഭാര്യ: രജനി, മക്കൾ: അനശ്വര, അനാമിക, അരുൺ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story