Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയ ശാസ്ത്രദിനം...

ദേശീയ ശാസ്ത്രദിനം ആചരിച്ചു

text_fields
bookmark_border
കരുനാഗപ്പള്ളി: ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നിര്‍ദേശപ്രകാരം . കരുനാഗപ്പള്ളി ലൈഫ് പഠനകേന്ദ്രത്തി​െൻറ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും സെമിനാറും സംഘടിപ്പിച്ചു. ഡി. രാജീവന്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്രവും സാങ്കേതികവിദ്യയും മാനവസമൂഹത്തി​െൻറ സുസ്ഥിര ഭാവിക്ക് എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പി. സുനില്‍കുമാര്‍ വിഷയാവതരണം നടത്തി. ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് നഗരസഭ വൈസ്‌ ചെയര്‍മാന്‍ ആര്‍. രവീന്ദ്രന്‍പിള്ളയും ബി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ബിന്ദു ആര്‍.ശേഖറും ചേര്‍ന്ന് ഉപഹാരങ്ങള്‍ നല്‍കി. എസ്. രാജേഷ്, ശിശിര, അഭിരാമി, വിവേക്‌ വേണു, അര്‍ജുന്‍, ഹരികുമാര്‍, അജ്മല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story