Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൂട്ടിക്കട ന്യൂ എൽ.പി...

കൂട്ടിക്കട ന്യൂ എൽ.പി സ്കൂൾ വാര്‍ഷികം

text_fields
bookmark_border
കൊല്ലം: ഇരവിപുരം കൂട്ടിക്കട ന്യൂ എൽ.പി സ്‌കൂളി​െൻറ 57ാം വാര്‍ഷികാഘോഷം ശനിയാഴ്ച നടക്കും. വൈകീട്ട് മൂന്നിന് സ്‌കൂള്‍ അങ്കണത്തില്‍ ചേരുന്ന സമ്മേളനം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എച്ച്.എം.സി അംഗം എ. അജികുമാര്‍ അധ്യക്ഷത വഹിക്കും. മയ്യനാട് പഞ്ചായത്ത് പ്രസിഡൻറ് എല്‍. ലക്ഷ്മണന്‍ എന്‍ഡോവ്‌മ​െൻറ് വിതരണവും ഇരവിപുരം സി.ഐ ബി. പങ്കജാക്ഷന്‍ സമ്മാനദാനവും നിര്‍വഹിക്കും. നിര്‍ധനര്‍ക്കുള്ള ധനസഹായവും ചടങ്ങില്‍ വിതരണം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ എ. അജികുമാര്‍, പ്രധാനാധ്യാപിക വി. സിന്ധു, സ്‌നേഹലത, ജെ. സതീഷ്‌കുമാര്‍ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story