Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:44 AM IST Updated On
date_range 2 March 2018 10:44 AM ISTകബഡിമേള സമാപിച്ചു
text_fieldsbookmark_border
ഓച്ചിറ: യൂത്ത് കോണ്‍ഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അഖില കേരള . സമാപന സമ്മേളനം ആലപ്പുഴ ഡി.സി.സി പ്രസിഡൻറ് എം. ലിജു ഉദ്ഘാടനം ചെയ്തു. എച്ച്.എസ്. ജയ്ഹരി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിര്‍വാഹസമിതി അംഗം കെ. ഗോപിനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു. കബീര്‍ എം. തീപ്പുര, അയ്യാണിക്കല്‍ മജീദ്, സി.ഒ. കണ്ണന്‍, എന്‍. കൃഷ്ണകുമാര്‍, ബി.എസ്. വിനോദ്, മെഹര്‍ഖാന്‍ ചേന്നല്ലൂര്‍, റിജോ ജെയിംസ്, രമേഷ്, രാജു, കെ. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story