Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുനെട്ടറക്കാവിൽ...

തിരുനെട്ടറക്കാവിൽ ഉത്സവം

text_fields
bookmark_border
പാരിപ്പള്ളി: കല്ലുവാതുക്കൽ മേവനക്കോണം തിരുനെട്ടറക്കാവിൽ ഉത്സവത്തി​െൻറ ഭാഗമായ നെടുംകുതിരയെടുപ്പും ഗജമേളയും വെള്ളിയാഴ്ച നടക്കും. രാവിലെ നാലിന് ഉരുൾ. ഏഴിന് കാർഷിക വിപണനമേള. 10ന് സൗജന്യ മെഡിക്കൽ ക്യാമ്പ്. മൂന്നിന് ഉത്സവഘോഷയാത്ര. നാലിന് നെടുംകുതിരയെടുപ്പ്. രാത്രി 10.30ന് ഗാനമേള.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story