Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാർഷികാഘോഷവും...

വാർഷികാഘോഷവും സ്​മാർട്ട് ക്ലാസ്​ റൂം ഉദ്ഘാടനവും

text_fields
bookmark_border
കല്ലമ്പലം: മടന്തപ്പച്ച എം.എൽ.പി സ്കൂളി​െൻറ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും പൂർവ വിദ്യാർഥി കൂട്ടായ്മ സ്കൂളിന് നൽകിയ സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനവും എം.എൽ.എ ബി. സത്യൻ നിർവഹിച്ചു. പൊതുയോഗത്തി​െൻറയും സുവർണ ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം പി.ആർ. രാജീവ് നിർവഹിച്ചു. കരവാരം ഗ്രാമപഞ്ചായത്ത് വൈ. പ്രസി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമാതാരം സ്വരാജ്, സ്കൂൾ മാനേജർ എം. കാസിം കുഞ്ഞ്, സ്കൂൾ വികസന സമിതി ചെയർമാൻ എം. ബദറുദ്ദീൻ, പൂർവ വിദ്യാർഥി സംഘടന പ്രസിഡൻറ് സജീർ രാജകുമാരി, പി.ടി.എ പ്രസിഡൻറ് വിജയകുമാർ, മുൻ അധ്യാപകൻ അബ്ദുൽ സമദ്, നഗരൂർ വാർഡ് മെംബർ സന്തോഷ്കുമാർ, കെ.എ. ഹംസ, അബ്ദുൽ മജീദ്, എസ്.എം. റഫീഖ്, ഹാരിസ് താജുദ്ദീൻ, ഷാജഹാൻ, സൈനുലാബ്ദീൻ, ജസീം, നിസാം, നിസാറുദ്ദീൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story