Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 11:08 AM IST Updated On
date_range 1 March 2018 11:08 AM ISTകുത്തിയോട്ടം:- ബാലാവകാശ കമീഷൻ കേസെടുത്തു
text_fieldsbookmark_border
തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് നടത്തുന്ന കുത്തിയോട്ടം സംബന്ധിച്ച പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന ബാലാവകാശ കമീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. ഈ ആചാരത്തിെൻറ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ബാലാവകാശ ലംഘനങ്ങളുണ്ടോ എന്നത് കമീഷൻ പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story