Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസനു കുമ്മിൾ മികച്ച...

സനു കുമ്മിൾ മികച്ച സംവിധായകൻ

text_fields
bookmark_border
സനു കുമ്മിൾ മികച്ച സംവിധായകൻ
cancel
തിരുവനന്തപുരം: അടൂർ ഭാസി കൾചറൽ ഫോറം സംഘടിപ്പിച്ച ഇൻറർനാഷനൽ ഡോക്യുമ​െൻററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമ​െൻററി സംവിധായകനുള്ള അവാർഡ് സനു കുമ്മിളിന്. നോട്ടു നിരോധനത്തെ തുടർന്ന് ജീവിതസമ്പാദ്യമെല്ലാം നഷ്ടപ്പെട്ട യഹിയ എന്ന സാധാരണക്കാര​െൻറ ജീവിതകഥ പറഞ്ഞ 'ഒരു ചായക്കടക്കാര​െൻറ മൻകി ബാത്' ആണ് മികച്ച സംവിധായകനുള്ള പുരസ്കാരം സനുവിന് നേടിക്കൊടുത്തത്. പതിനൊന്നാമത് ഇൻറർനാഷനൽ ഡോക്യുമ​െൻററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (ഐ.ഡി.എസ്.എഫ്.എഫ്.കെ)യിലെ ഡോക്യുമ​െൻററി മത്സരവിഭാഗത്തിലേക്കും ഒരു ചായക്കടക്കാര​െൻറ മൻകി ബാത് തെരഞ്ഞെടുത്തിട്ടുണ്ട്. 'മാധ്യമം' കടയ്ക്കൽ ലേഖകനാണ് സനു. ഭാര്യ: നാഷ്മി. മകൾ: നെയ്റ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story