Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ഓച്ചിറ: ഗവ. ഐ.ടി.ഐയില്‍ ഡി-സിവില്‍, പ്ലംബര്‍ ട്രേഡുകളിലേക്ക് . അപേക്ഷകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 30ന് വൈകീട്ട് അഞ്ചിന് മുമ്പ് പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. ഫോണ്‍ : 0476 2691222 സ്പോർട്സ് േക്വാട്ട ഡിഗ്രി പ്രവേശനം കൊല്ലം: ചവറ ബേബിജോൺ മെമ്മോറിയൽ ഗവ. കോളജിൽ ഡിഗ്രി പ്രവേശനത്തിന് കായികവിഭാഗത്തിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 30ന് രാവിലെ 10.30ന് കോളജ് ഒാഫിസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story