Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:20 AM IST Updated On
date_range 27 Jun 2018 11:20 AM ISTപട്ടികജാതി-വർഗക്ഷേമത്തിനുള്ള 683 കോടി സർക്കാർ പാഴാക്കി
text_fieldsbookmark_border
തിരുവനന്തപുരം: പട്ടികജാതി-വർഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് 2017-18 സാമ്പത്തിക വർഷ പദ്ധതിയിൽ വകയിരുത്തിയിരുന്ന തുകയിൽനിന്ന് 683 കോടി രൂപ ചെലവഴിക്കാതെ പാഴാക്കിയെന്ന് വിവരാവകാശ മറുപടി. ഗോത്രവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് വകയിരുത്തിയിരുന്ന 65.65 കോടി രൂപയും പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി വകയിരുത്തിയിരുന്ന 619 കോടി രൂപയുമാണ് 2017-18 സാമ്പത്തിക വർഷത്തിൽ നഷ്ടപ്പെടുത്തിയത്. ആദിവാസി മഹാസഭ പ്രസിഡൻറ് മോഹനൻ ത്രിവേണിയാണ് വിവരാവകാശ രേഖ ശേഖരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story