Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്കോച്ച് അവാര്‍ഡ്‌...

സ്കോച്ച് അവാര്‍ഡ്‌ ഗോള്‍ഡ്‌ പുരസ്കാരം കേരളത്തിന്​

text_fields
bookmark_border
-പടം- തിരുവനന്തപുരം: 2018 ലെ സ്കോച്ച് അവാര്‍ഡ്‌ ഗോള്‍ഡ്‌ പുരസ്കാരം കേരള സര്‍ക്കാറിന് ലഭിച്ചു. കായിക മേഖലയിലെ സമഗ്ര സംഭാവനയായ സ്പോര്‍ട്സ് ഹബ്ബി​െൻറ അന്താരാഷ്ട്ര നിലവാരത്തിലുള്ള നിർമാണ രീതിയാണ് അവാർഡിന് അർഹമാക്കിയത്. ഐ.എൽ ആൻഡ് എഫ്.എസ് എന്ന കമ്പനിയാണ് പൊതുപങ്കാളിത്തത്തോടെ ഡി.ബി.ഒ.ടി അടിസ്ഥാനത്തില്‍ സ്പോര്‍ട്സ് ഹബ്ബി​െൻറ നിർമാണം നിര്‍വഹിച്ച് പ്രവര്‍ത്തനം നടത്തുന്നത്. 1997 മുതല്‍ ആരംഭിച്ച സ്കോച്ച് അവാര്‍ഡ്‌ സാമൂഹിക സാമ്പത്തിക സാങ്കേതികമേഖലകളിലെ നേട്ടങ്ങള്‍ക്കാണ് നല്‍കുന്നത്. കായിക യുവജന കാര്യാലയം ഡയറക്ടര്‍ സഞ്ജയന്‍കുമാർ കേരള സര്‍ക്കാറിനു വേണ്ടി അവാര്‍ഡ് ഏറ്റുവാങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story