Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2018 11:59 AM IST Updated On
date_range 26 Jun 2018 11:59 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
പത്തനാപുരം മാർക്കറ്റ് മൈതാനി: ഗ്രാമപഞ്ചായത്ത് ഷോപിങ് കോംപ്ലക്‌സ് നിർമാേണാദ്ഘാടനം മന്ത്രി കെ.ടി. ജലീൽ -വൈകു. 5.00 കൊല്ലം സോപാനം ഓഡിറ്റോറിയം: കാവാലം മഹോത്സവം 2018, തനതുകല ചിത്രപ്രദർശനം ഉദ്ഘാടനം സംവിധായകൻ ജയരാജ് -രാവിലെ 10.00, സാംസ്കാരിക സമ്മേളനം ഉദ്ഘാടനം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ - വൈകു.6.15 ചാത്തന്നൂർ കാരംകോട് രാകേഷ് രവി സ്മാരക ഹയർ സെക്കൻഡറി സ്‌കൂൾ: ചാത്തന്നൂർ ശ്രീനികേതൻ കൗൺസലിങ് ലഹരിമുക്ത ചികിത്സാ കേന്ദ്രം കേന്ദ്ര സാമൂഹികനീതി മന്ത്രാലയം എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക ലഹരിവിരുദ്ധ ദിനാചരണം -രാവിലെ 9.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story