Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയോഗാ പരിശീലനം

യോഗാ പരിശീലനം

text_fields
bookmark_border
യോഗാ പരിശീലനം
cancel
തിരുവനന്തപുരം: ആർട്ട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തിൽ ക്രൈസ്റ്റ്നഗർ ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികൾക്കായി സൗജന്യ യോഗപരിശീലനപരിപാടി നടന്നു. െഎ.എസ്.ആർ.ഒയിലെ സീനിയർ സയൻറിസ്റ്റ് ഡോ. കെ. രാമചന്ദ്ര​െൻറ നിയന്ത്രണത്തിൽ അന്താരാഷ്ട്ര യോഗാ ദിനാചരണത്തി​െൻറ ഭാഗമായി നടന്ന സ്‌പെഷൽ പ്രോഗ്രാമിൽ സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളും പങ്കാളികളായി. പ്രിൻസിപ്പൽ റവ. ഫാ. കുര്യൻ ചാലങ്ങാടി, അസോസിയേറ്റ്‌ എൻ.സി.സി ഓഫിസർ ഹസീന ദിലീപ്, സുബേദാർ ഉദ്‌ഗൻസിങ്, മിനികുമാരി, ശ്രീകല തുടങ്ങിയവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story