Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2018 11:00 AM IST Updated On
date_range 25 Jun 2018 11:00 AM ISTമോഹനൻ നായർ
text_fieldsbookmark_border
ഉൗരൂട്ടമ്പലം: മറുകിൽ കൃഷ്ണപുരം മുതിയാറ വീട്ടിൽ (59) നിര്യാതനായി. ഭാര്യ: ആർ. ശോഭനകുമാരി. മക്കൾ: രേവതി, ഷിജുമോൻ, ലാൽകൃഷ്ണൻ. മരുമക്കൾ: എസ്. അജയകുമാർ, ജി.എസ്. വിദ്യാകൃഷ്ണ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്. കൃഷ്ണപിള്ള പള്ളിച്ചൽ: അയണിമൂട് കൃഷ്ണഭവനിൽ സി. കൃഷ്ണപിള്ള (81) നിര്യാതനായി. ഭാര്യ: ആർ. രത്നമ്മാൾ. മക്കൾ: ശ്യാംകുമാർ, സതീഷ് കുമാർ, സുമേഷ് കുമാർ. മരുമക്കൾ: വി.പി. ധനലക്ഷ്മി, ആർ. രമ്യ, എസ്. ഉമാ മഹേശ്വരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story