Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊല്ലം കിംസിൽ...

കൊല്ലം കിംസിൽ കരൾരോഗനിർണയ സൗജന്യക്യാമ്പ്​

text_fields
bookmark_border
കൊട്ടിയം: ഏകദേശം 2500 രൂപ െചലവ് വരുന്ന ഫൈേബ്രാസ്കാൻ, എൽ.എഫ്.ടി എന്നീ പരിശോധനകളും ഗാസ്േട്രാ കൺസൾേട്ടഷനും പൂർണമായും സൗജന്യമാക്കി കൊല്ലം കിംസിൽ 26ന് രാവിലെ 10 മുതൽ കരൾരോഗനിർണയ സൗജന്യക്യാമ്പ് സംഘടിപ്പിക്കും. ഫാറ്റി ലിവർ, ആൽക്കഹോളിക് ലിവർ െഹപ്പെറ്റെറ്റിസ് ബി ആൻഡ് സി, പഴക്കം ചെന്ന പ്രമേഹം, കരൾ വീക്കം, അമിതവണ്ണം, അമിത മദ്യപാനം തുടങ്ങിയ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഫൈബ്രോസ്കാൻ സ്ക്രീനിങ്ങിലൂടെ നേരിട്ട് കരൾ പരിശോധിച്ച് ചികിത്സിക്കാൻ കഴിയും. ഗാസ്േട്രാ എൻററോളജിസ്റ്റ് ഡോ. ഷിജു ജോണി​െൻറ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പെങ്കടുക്കാം. ഫോൺ: 8138913366, 8281947523.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story